InternationalLatest

ഇംഗ്ലിഷ് പ്രീമിയറില്‍ ഇന്ന് വന്‍ പോരാട്ടങ്ങള്‍

“Manju”

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വന്‍ പോരാട്ടങ്ങള്‍. രണ്ടാം റൗണ്ട് മല്‍സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യ മല്‍സരത്തില്‍ തോല്‍വിയേറ്റ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ ഇന്നിറങ്ങും. ആഴ്‌സണലിന്റെ മല്‍സരം ലെസ്റ്ററിനെതിരേയാണ്. യുനൈറ്റഡ് ബ്രന്റ്‌ഫോഡിനെ നേരിടും.മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ബേണ്‍മൗത്തിനെയും ന്യൂകാസില്‍ യുനൈറ്റഡ് ബ്രിങ്ടണെയും നേരിടും. എവര്‍ട്ടണിന്റെ എതിരാളി ആസ്റ്റണ്‍ വില്ലയാണ്. വോള്‍വ്‌സ് ഫുള്‍ഹാമിനെയും നേരിടും.

Related Articles

Back to top button