LatestThiruvananthapuram

പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ര്‍​​​ഷ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇതോടെ ഹ​​​യ​​​ര്‍​​​സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍ 24ന് ​​​ആ​​​രം​​​ഭി​​​ച്ച്‌ ഒ​​​ക്ടോ​​​ബ​​​ര്‍ 18ന് ​​​അ​​​വ​​​സാ​​​നി​​​ക്കും എന്ന് തീരുമാനമായി. കൂടാതെ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​​​ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍ 24ന് ​​​ആ​​​രം​​​ഭി​​​ച്ച്‌ ഒ​​​ക്ടോ​​​ബ​​​ര്‍ 13നും ​​അ​​​വ​​​സാ​​​നി​​​ക്കും.

ഈ പ​​​രീ​​​ക്ഷ​​​ക​​​ള്‍​​​ക്കി​​​ട​​​യി​​​ല്‍ ഒ​​​ന്നുമു​​​ത​​​ല്‍ അ​​​ഞ്ചുദി​​​വ​​​സം വ​​​രെ ഇ​​​ട​​​വേ​​​ള​​​ക​​​ളുമു​​ണ്ട്. പ​​​രീ​​​ക്ഷ നടത്തുന്നത് എല്ലാ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ച്‌ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ​​​യാ​​​ണ്. ഇതോടൊപ്പം പ്രൈ​​​വ​​​റ്റ് ക​​മ്പാര്‍​​​ട്ട്മെ​​​ന്റല്‍, പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം, ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​​​ട്രി, പ്രൈ​​​വ​​​റ്റ് ഫു​​​ള്‍ കോ​​​ഴ്സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​​​ക്കും ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​നി​​​യും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു​​​മാ​​​യി പ്ര​​​ത്യേ​​​കം പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.

Related Articles

Back to top button