InternationalLatest

നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും

“Manju”

വാഷിംങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും.

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍, ഈ പ്രസംഗത്തിന് മോദി മറുപടി നല്‍കും. യുഎന്നില്‍ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഇമ്രാന്‍ ഖാന്‍ യുഎന്നിനെ അഭിസംബോധന ചെയ്തിരുന്നു. വിര്‍ച്വലായി നടന്ന യോഗത്തില്‍ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലില്‍

Related Articles

Back to top button