IndiaLatest

സന്ദര്‍ശനം കഴിഞ്ഞ് മോദി മടങ്ങിയെത്തി

“Manju”

യൂഡല്‍ഹി : അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ മടങ്ങിയെത്തി.എയര്‍ ഇന്ത്യ വണ്ണില്‍ പാലം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിക്ക് വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ മോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Back to top button