LatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ശാന്തിപുരം ഗുരുവത്സത്തിൽ പി.വസിഷ്ഠന്റെയും എസ്.മോളിയുടേയും മകൻ വി.ദിനേശനും തിരുവനന്തപുരം കുമാരപുരം ബർമ്മാറോഡ് കുരിശുവിളാകത്തു വീട്ടിൽ എസ്.ബാബുവിന്റെയും എസ്.എസ്.പ്രീതയുടേയും മകൾ കീർത്തി ബാബുവും തമ്മിലുള്ള വിവാഹം 2022 ജൂൺ 20ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button