LatestThiruvananthapuram

കേന്ദ്രമന്ത്രിയ്ക്ക് നന്ദിയറിയിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ;ദേശീയപാത 66ന്റെ വികസനത്തിനായി 3465.82 കോടി രൂപ അനുവദിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദിയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരത് മാലാ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പണമനുവദിച്ചത്.

കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി സെക്ഷന്റെ വികസനത്തിനായാണ് പണം വിനിയോഗിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് കേന്ദ്രം പണമനുവദിച്ചത്.

Related Articles

Back to top button