InternationalLatest

ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി സൗ​ദി​യി​ല്‍

“Manju”

സൗ​ദി ;ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി അ​ടു​ത്ത​വ​ര്‍​ഷം സൗ​ദി​യി​ല്‍. 2022 ഫെ​ബ്രു​വ​രി 1-3 തീ​യ​തി​ക​ളി​ല്‍ റി​യാ​ദി​ലാ​ണ് ന​ട​ക്കു​ക.സ​ര്‍​ക്കാ​ര്‍, ബി​സി​ന​സ്, സം​രം​ഭ​ക​ര്‍, നി​ക്ഷേ​പ​ക​ര്‍ എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ക്കു​ന്ന ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മാ​യി പ​രി​പാ​ടി മാ​റും.

വി.​എം വെ​യ​ര്‍ സി.​ഇ.​ഒ ര​ഘു ര​ഘു​റാം, ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ര്‍ പ്ര​സി​ഡ​ന്‍​റ്​ യ​ങ്‌​ചോ ചി, ​മാ​ജി​ക് ലീ​പ് സി.​ഇ.​ഒ പെ​ഗ്ഗി ജോ​ണ്‍​സ​ണ്‍, വേ​ള്‍​ഡ് വൈ​ഡ് വെ​ബ് ഫൗ​ണ്ടേ​ഷ​ന്റെ ചീ​ഫ് വെ​ബ് അ​ഡ്വ. നെ​ന്ന ന​വാ​ക​ന്‍​മ, എ​സ്തോ​ണി​യ ഗ​വ. ചീ​ഫ്   ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി​യിം സി​ക്കു​ട്ട്, ഒ​ല​യ​ന്‍ ഗ്രൂ​പ് സി.​ഇ.​ഒ സ​ല്‍​മാ​ന്‍ അ​ല്‍ ബ​ദ്രാ​ന്‍, മൊ​ബി​ലി സി.​ഇ.​ഒ ഗി​ന്‍​വ ബാ​രാ​ധി, പ്യു​വ​ര്‍ ഹാ​ര്‍​വെ​സ്​​റ്റ്​ സി.​ഇ.​ഒ സ്കൈ ​കു​ര്‍​ട്‌​സ്, സ്​​റ്റീ​വ​ന്‍ ബാ​ര്‍​ട്ട്​​ലെ​റ്റ്, ഫു​ട്ബാ​ള്‍ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റോ​ബ​ര്‍​ട്ടോ കാ​ര്‍​ലോ​സ്, ലൂ​യി​സ് ഫി​ഗോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കും.

700ല​ധി​കം വ​ള​ര്‍​ന്നു​വ​രു​ന്ന ടെ​ക്‌​നോ​ള​ജി സ്​​റ്റാ​ര്‍​ട്ട്-​ അ​പ്പു​ക​ള്‍ അ​വ​രു​ടെ പ​രി​ഹാ​ര​ങ്ങ​ള്‍ ലോ​ക​ത്തി​ന് മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ആ​ഗോ​ള ടെ​ക്‌​നോ​ള​ജി ഭീ​മ​ന്മാ​ര്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​വ​ന്‍​റു​ക​ളി​ലൊ​ന്നാ​യി പ​രി​പാ​ടി മാ​റും.

Related Articles

Back to top button