Kerala

ട്രാൻസ്‌ജെൻഡേഴ്‌സിനും സൗജന്യ ഓണക്കിറ്റ്

“Manju”

തിരുവനന്തപുരം : റേഷൻ കാർഡ് ഇല്ലാത്ത ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനമെടുത്തതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. റേഷൻ കാർഡ് ഇല്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് കാർഡ് നൽകുന്നത് പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button