ErnakulamKeralaLatest

റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം, കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം. കൗണ്‍സിലര്‍ എ.വി.സാബുവിനാണ് മര്‍ദ്ദനമേറ്റത്. ലോറി ഡ്രൈവറാണ് മര്‍ദ്ദിച്ചത്. തൈക്കൂട്ടത്ത് ഓട അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചത് ചോദ്യം ചെയ്ത മരട്‌ സ്വദേശിയായ ഡ്രൈവറാണ് ആള്‍ക്കാരുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റുചെയ്തോ എന്ന് വ്യക്തമല്ല.

Related Articles

Back to top button