KeralaLatest

നീറ്റ്, ജെഇഇ മെയിൻ പരീക്ഷ തീയതികളും മാറാൻ സാധ്യത

“Manju”

പ്രവേശന പരീക്ഷകളുടെ തീയതിയിലും ഉചിതമാറ്റം കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം. മെഡിക്കൽ പ്രവേശനത്തിനുള്ള ‘നീറ്റ്’ ജൂലൈ 26നും ദേശീയ എൻ‌ജിനീയറിങ്/ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ജെഇഇ മെയിൻ ജൂലൈ 18 മുതൽ 23 വരെയുമാണു നടക്കേണ്ടത്.

ജൂലൈ 16നുള്ള കേരള എൻജിനീയറിങ്–ഫാർമസി പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ മുൻതീരുമാന പ്രകാരം തുടരുകയാണ്.

Related Articles

Back to top button