InternationalLatest

നേപ്പാളിനെ കടക്കെണിയിലാക്കാന്‍ ചൈന

“Manju”

കാഠ്മണ്ഡു: നേപ്പാളിനെ കടക്കെണിയിലാക്കാനും ഹിമാലയന്‍ രാജ്യത്തിന്റെ രാഷ്‌ട്രീയ സാമ്പത്തിക മേഖലകളില്‍ ചുവടുറപ്പിക്കാനും ചൈന വാക്സിന്‍ നയതന്ത്രം ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പര്‍ദഫാസ് ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മതിയായ വാക്സിന്‍ ലഭിക്കുന്നതിനായി കാഠ്മണ്ഡുവിന്റെ നിസ്സഹായാവസ്ഥ ചൈന മുതലെടുക്കുകയാണെന്ന് അന്വേഷണാത്മക വാര്‍ത്താ പോര്‍ട്ടലായ പര്‍ദഫാസ് വിശദീകരിച്ചു.

Related Articles

Back to top button