KannurLatestSanthigiri News

നവ പൂജിതം. 96 തലശ്ശേരി ഏരിയ യൂണിറ്റ് സത്സംഗത്തിന് തുടക്കമായി

“Manju”

തലശ്ശേരി : തലശ്ശേരി ഏരിയയിൽ വള്ള്യായി യൂണിറ്റിൽ നവ പൂജിതം സത്സംഗം നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ഏരിയ ഹെഡ് സർവ്വാദരണീയ ജനനി അഭേദാ ജ്ഞാന തപസ്വിനി ,ഇൻ ചാർജ്ജ് പത്മപ്രിയ ജ്ഞാന തപസ്വിനി, തലശ്ശേരി ഏരിയ ജനറൽ മേനേജർ ഡോ.മുരളിധരൻ , രാജീവൻ മാസ്റ്റർ, മധുസൂദനൻ എന്നിവർ പങ്കു ചേർന്ന ചടങ്ങിൽ വള്ളിയായി യുണിറ്റ് കോഡിനേറ്റർ ശ്രീജിത്ത് വള്ള്യായി കൃതഞ്ജതയും പറഞ്ഞു

Related Articles

Back to top button