InternationalLatest

അനധികൃത സിഗരറ്റുകള്‍ പിടിച്ചെടുത്തു

“Manju”

കുവൈത്ത് സിറ്റി: അനധികൃതമായി കടത്താന്‍ ശ്രമിച്ച സിഗരറ്റുകള്‍ നുവൈസീബ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ പിടികൂടി.വാഹനത്തില്‍ ഒളിപ്പിച്ച്‌ ഇവ രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.വാഹന പരിശോധനക്കിടെയാണ് സമര്‍ത്ഥമായി ഒളിപ്പിച്ച നിരവധി കൂടുകളിലുള്ള സിഗരറ്റ് കണ്ടെത്തിയത്.പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Related Articles

Back to top button