KeralaLatest

പൗർണ്ണമി നാളിൽ വിദ്യാരംഭം കുറിച്ചു

“Manju”

വൈക്കം : വല്ലകം യൂണിറ്റിൽ സന്ദീപിന്റെയും ജയലക്ഷ്മിയുടെയും പുത്രൻ നീരവിന്റെ വിദ്യാരംഭം പൗർണമി നാളിൽ  ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിൽ വെച്ച് നടന്നു.   ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി നീരവിന്റെ ചുണ്ടുവിരൽ പിടിച്ച് ആദ്യാക്ഷരം കുറിച്ചു.

Related Articles

Back to top button