Thiruvananthapuram

പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്. പാചകവാതക വിലവർധനവിനെതിരേസിപിഎം പോത്തൻകോട് ലോക്കൽ കമ്മിറ്റി അടുപ്പുകൂട്ടി പ്രതിഷേധം നടത്തി. പ്രതിഷേധ സമരം സിപിഎം പോത്തൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ ജി കവിരാജ് ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ അനിൽകുമാർ, വൈസ് പ്രസിഡണ്ട് പി അനിതകുമാരി, ആർ രാധാദേവി,എസ് വി സജിത്ത് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button