KeralaLatest

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള പദ്ധതികളുടെ തയ്യാറാക്കുകയാണ് സര്‍ക്കാര്‍.

പൊതുമരാമത്ത് വകുപ്പ് നടത്തിയ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പഠനം ആരംഭിച്ചു. ചില സ്ഥലങ്ങളില്‍ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു. മദ്രാസ്, തിരുപ്പതി ഐഐടികളുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്.

Related Articles

Back to top button