KeralaLatest

നവപൂജിതം ക്ഷണപത്രിക സമര്‍പ്പിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിന പൂജിത സമര്‍പ്പണം നവപൂജിതം – 97 ന്റെ ക്ഷണപത്രിക ഇന്ന് രാവിലെ 11.45 ന് ഗുരുവിന് സമര്‍പ്പിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരരത്നം ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്‍ഞാന തപസ്വി, മറ്റ് സന്ന്യാസി സന്ന്യാസിനിമാര്‍ ആത്മബന്ധുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button