KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആനന്ദപുരം എൽ.ഐ.ജി.ക്വാർട്ടേഴ്സിൽ ദിവംഗതനായ പി.ജെ.സെബാസ്റ്റ്യന്റെയും സൂസി സെബാസ്റ്റ്യന്റെയും മകൻ എസ്.ആനന്ദനും പോത്തൻകോട് നന്നാട്ടുകാവ് അദ്വൈതത്തിൽ സി.ആർ.ഉത്തമൻ നായരുടേയും പി.കെ.വിജയമ്മയുടേയും മകൾ സി.യു.ക്രസന്റും തമ്മിലുള്ള വിവാഹം 2023 നവംബർ 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button