KeralaLatestWayanad

ശാന്തി ഹാപ്പി ഹെല്‍ത്ത് ഇന്ത്യ (HHI) മാര്‍ട്ടിന് തിരിതെളി‍ഞ്ഞു.

“Manju”

സുല്‍ത്താന്‍ ബത്തേരി (വയനാട് ) : ഹാപ്പി ഹെല്‍ത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സുല്‍ത്താബത്തേരി ഫ്രാഞ്ചൈസി വിക്ടറി ഹോസ്പിറ്റലിന് സമീപം ഇന്ന് രാവിലെ തിരിതെളിഞ്ഞു. ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി തിരിതെളിച്ച ചടങ്ങില്‍ ജനനി രേണുരൂപ ജ്ഞാന തപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. സുനില്‍ എസ്. കുന്നുമ്മല്‍, ദേവദാസന്‍, ഗോപിനാഥ്, അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗുണനിലവാരമുള്ള ഉല്പനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ ഡിസ്കൗണ്ടില്‍ നല്‍കുന്നതാണെന്നും, വാങ്ങുന്ന ഉല്പന്നത്തോടൊപ്പം 12 ശതമാനം ഫ്രീ പ്രൊഡക്ട്സും, ഓരോ പര്‍ച്ചേസിനും ക്യാഷ് ബാക്ക് ഓഫറും, കണ്‍സിസ്റ്റന്‍സി പ്രോഗ്രാമിലുടെ 6000 മുതല്‍ 12000 രൂപവരെയുള്ള ഉല്പന്നങ്ങള്‍ സൗജന്യമാണെന്നും മുതല്‍ മുടക്കില്ലാതെ സ്വയം സംരംഭകരാകാനും ആകര്‍ഷകമായ വരുമാനം നേടാനുള്ള അവസരം നല്‍കുന്നതാണെന്നും ശാന്തി ഹാപ്പി ഹെല്‍ത്ത് ഇന്ത്യ മാര്‍ട്ട് പ്രൊപ്രൈറ്റര്‍ ശിവദാസന്‍ കെ. അറിയിച്ചു.

Related Articles

Back to top button