ErnakulamKeralaLatest

ദിവംഗതയായി

“Manju”

അമ്പലപ്പുഴ: തോട്ടുംകാരമഠം വിഷ്ണുഭവനിൽ എം. സരസമ്മ (81) ദിവംഗതയായി. അമ്പലപ്പുഴ ഗവ.മോഡൽ സ്കൂളിലെ റിട്ട.അദ്ധ്യാപികയാണ്. ഭർത്താവ്: ദിവംഗതനായ പി.കെ.ഗോപാലകൃഷ്ണൻ. മക്കൾ: ജയന്തി ഗോപാലകൃഷ്ണൻ, ജയശ്രീ ഗോപാലകൃഷ്ണൻ., ജി.ജയ കിഷോർ.   ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.വേണുഗോപാൽ മരുമകനാണ്.  മറ്റ് മരുമക്കള്‍ : പ്രസന്നകുമാർ, റോഷ്നി.

Related Articles

Back to top button