KeralaLatest

പൂജിതപീഠം സമർപ്പണം :കൊട്ടാരക്കര ഏരിയ വിഭവ സമർപ്പണം നടത്തി.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമംകൊട്ടാരക്കര ഏരിയയിലെ ആത്മബന്ധുക്കൾ വിഭവസമർപ്പണം നടത്തി. ഇന്ന് ഞായറാഴ്ച കൊട്ടാരക്കരയിലെ വിവിധ യൂണിറ്റുുകളിൽ നിന്ന് ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണത്തിന് സമർപ്പിച്ച വിഭവങ്ങൾ ഗുരുഭക്തരെത്തി പ്രാർത്ഥനയോടെ സമർപ്പിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജയപ്രഭ ജ്ഞാനതപസ്വി വിഭവങ്ങൾ സ്വീകരിച്ചു.

Related Articles

Back to top button