KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (03-3-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും എട്ടാം ദിവസം

ക്ലിനിക്ക് ശിലാസ്ഥാപനം : മലപ്പറം അഴിഞ്ഞിലം പ്രസാദത്തില്‍ ‍ഡോ. ശിഖ.പി.യുടെ ക്ലിനിക്കിന് ശിലാസ്ഥാപനം നടക്കുന്നു രാവിലെ 11.30 ന്.  മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ചടങ്ങുകളില്‍ പങ്കെടുക്കും.

ഷോപ്പ് ഉദ്ഘാടനം : വയനാട് കല്പറ്റ ഗുരുദീപ്തത്തില്‍ പി.കെ. ജയരാജിന്റെ ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി നിര്‍വ്വഹിക്കും.

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം :

ഇന്ന് വൈകിട്ട് 5മണിക്ക് ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ചേർന്നു ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കന്ററി സ്കൂൾ പ്രിൻസപ്പലായി ചുമതലയേറ്റ വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ദീപ എസ്.എസ്. നെ ആദരിക്കുന്നു

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, പാലക്കാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. സേനു.എസ്., അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. – Mobile +91 99462 69503

Related Articles

Back to top button