KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (15-3-2024, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് ഇരുപതാം ദിവസം

ആശ്രമം ജനറൽ സെക്രട്ടറിപങ്കെടുക്കുന്ന പരിപാടികൾ :

  • രാവിലെ 7.00 മണിക്ക് കുളത്തൂർമൂഴി ഹിന്ദുമത പരിഷത്തിൽ ആശ്രമംജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തുന്നു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, പ്രമോദ് നാരായണൻ എം.എൽ.. തുടങ്ങിയവർ പങ്കെടുക്കുന്നു.

  • വൈകിട്ട് 5.00 മണിക്ക് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുക്കുന്നു.

ഗൃഹപ്രവേശം :

  • കോഴിക്കോട് ഏരിയയിൽ കുന്നമംഗലം കാരായിൽ ഗുരുപുഷ്പത്തിൽ കെ.ശ്രീനിവാസൻ നിർമ്മിച്ച ഭവനത്തിൽ ഇന്ന് ഗൃഹപ്രവേശം നടക്കുന്നു രാവിലെ 11.30 ന്. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

ശിലാസ്ഥാപനം :

  • ശാന്തിഗിരി തിരുവനന്തപുരം റൂറൽ ഏരിയയിൽ ജനസേവികപുരം യൂണിറ്റിൽ ഗുരുദാനത്തിൽ പി.കൃഷ്ണൻ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 10 മണിക്ക് നടക്കുന്നു. ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ശിലാസ്ഥാപനം നിർവ്വഹിക്കും. Phone Number: 8778842029

  • കണ്ണൂർ പുതിയതേരു അലസി മുക്കിൽ പാങ്ങാവ് കെ.ദിലീപ് നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 10 ന്. കണ്ണൂർ ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. Phone Number: 9567881575

സ്പോർട്സ് ടർഫ് ഉദ്ഘാടനം

  • ബങ്കലൂരു കാർമെൽറാം കോടാത്തി ഗേറ്റിൽ കരുണവിലാസത്തിൽ വി.നാരായൺ റെഡ്ഡി ആരംഭിക്കുന്ന സ്പോർട്സ് ടർഫിന് ഇന്ന് രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം, ബങ്കലൂരു റീജ്യൺ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി തിരിതെളിക്കുന്നു. Phone Number: 9036033253

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് :

  • ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലെ 15-ാം മത് ബാച്ച് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ഇന്ന് വൈകിട്ട് 3 മണിമുതൽ രാത്രി 9 മണിവരെ നടക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ഹാരിസ് ബീരാൻ വിശിഷ്ടാതിഥിയായിരിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥി ആയിരിക്കും.

കളരി പുനരാരംഭിക്കുന്നു : കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ഗുരുദാനത്തിൽ വി.എസ്. രാജീവിന്റെ കളരി ട്രെയിനിംഗ് സെന്റർ പുനരാരംഭിക്കുന്നു. കൊട്ടാരക്കര ഏരിയ ഇൻചാർജ് സ്വാമി മംഗളാനന്ദൻ ജ്ഞാനതപസ്വി പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (സിറ്റി) ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. പ്രകാശ് എസ്.എൽ.. ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ : 916379468466

Related Articles

Back to top button