EntertainmentLatest

പ്രണവ് മോഹന്‍ലാല്‍ മേഘലയില്‍; അപ്രതീക്ഷിതമായി താരത്തെ കണ്ട് സഞ്ചാരികള്‍

“Manju”

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലായിരുന്നു. ചിത്രം വിജയകരമായി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ വിജയാഘോഷത്തിലൊന്നും പ്രണവ് ഒരിക്കലും എത്തിയിട്ടേയില്ല. എന്നാല്‍ പ്രണവ് എവിടെ എന്ന ചോദ്യം എപ്പോഴും ആരാധകര്‍ക്കിടയിലുണ്ടായിരുന്നു.

ഇപ്പോഴിതാ മേഘാലയില്‍ ട്രക്കിങ്ങിന് പോയ പ്രണവിനെ കണ്ടിരിക്കുകയാണ് സഞ്ചാരികള്‍. മലയാളി ട്രാവല്‍ വ്‌ളോഗേഴ്‌സ് മൈഥിലി ബോസും മന്‍ജിത്ത് മനോഹറുമാണ് മേഘാലയിലെ യാത്രയിലെ ട്രക്കിങ്ങിനിടെ പ്രണവിനെ കണ്ടുമുട്ടിയത്. ട്രക്കിങ് പൂര്‍ത്തിയാക്കി വിയര്‍ത്തു കുളിച്ച് ക്ഷീണിച്ച് നില്‍ക്കുമ്പോഴാണ് വലിയ ബാഗൊക്കെ തൂക്കി വരുന്നത്. ബാഗൊന്നുമില്ലാതെ തന്നെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അപ്പോഴാണ് പ്രണവിന്റെ വരവ്. പിന്നീട് അടുത്തു പോയി ഫോട്ടോ എടുത്തു. ബൈ പറഞ്ഞു പോന്നു. പ്രണവുമായി നില്‍ക്കുന്ന ഫോട്ടോ ഇരുവരുടെയും ഇസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്

 

 

Related Articles

Back to top button