നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തി ആറാം ദിവസം.
ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:
ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ കണ്‍വീനര്‍ ശ്രീ.ശ്യാംകുമാര്‍ എസ്. തന്റെ അനുഭവത്തില്‍ നിന്നും ഗുരുവിനെക്കുറിച്ച് സംസാരിക്കുന്നു.
VSNK :
ഇന്ന് വൈകുന്നേരം 5.30ന് പോത്തന്‍കോട്, പാലോട്ടുകോണം, ആനന്ദപുരം എന്നീ യൂണിറ്റുകളുടെ ചുമതലയുള്ള സന്ന്യാസി സന്ന്യാസിനിമാരുടെയും കോര്‍ഡിനേറ്റര്‍മാരുടെയും സംയുക്ത മീറ്റിംഗ് റിസര്‍ച്ച് സോണ്‍ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ വച്ച് നടക്കുന്നു
യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
- ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :
- ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ഫോണ്‍ : 99951 58182
ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
- രാജീവ് ദേവരാജ് -79073 50277 – (Coordination)
- ശ്രീ. സജീവൻ എടക്കാടൻ – 99958 88304
വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
- ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
- ആംബുലൻസ് സർവ്വീസ് – 7994350811
- ശ്രീ. ഷിബു – 6238689158
- ശ്രീ. ബൈജു.വി – 7012838750നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി
– ശ്രീ.വിജയകുമാർ ആർ.എസ്. – 99467 65055
–ശ്രീ. സജീവന് K V – 8086645429 (Gate -3)
– ശ്രീ.നന്ദകുമാർ എൻ.എ.-9961059305
Santhigiri Inn:
For room Booking : 98472 12793