തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,28,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,509 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3728 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Related Articles
ചൈന ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക
January 3, 2021 3:26 PM
Check Also
Close
-
അടല്‍ തുരങ്കം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം ; യു.ജി.സിDecember 15, 2020 10:37 AM