ആറ്റിങ്ങൽ: തോട്ടവാരം കൃഷ്ണനിവാസിൽ ശ്യാംകുമാർ ജി (38) പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം ഇന്നലെ രാത്രി 10.30 ന് ദിവംഗതനായി. ഭാര്യ: ആതിര എ.ആർ., മകൾ: ശിവാനി എസ്. സഹോദരങ്ങൾ: സുനിൽകുമാർ ജി, സജീവ്കുമാർ ജി, കൃഷ്ണകുമാർ ജി, അനിതകുമാരി ജി. സംസ്ക്കാരം ഇന്ന് നടക്കും.
Related Articles
தினை உணவை தயாரித்து காட்சிப்படுத்தியதற்காக கல்லூரி பிரிவில் முதல் பரிசு வழங்கப்பட்டது.
September 10, 2023 4:00 PM
Check Also
Close
-
യുവാവിനെ കപ്പല്‍ യാത്രക്കിടെ കാണാതായിFebruary 11, 2022 12:39 PM