ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുല്‍വാമ നഗരപ്രദേശത്ത് തന്നെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കാഷ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു.ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Related Articles
പൂച്ചകളുടെ മരുന്ന് കൊവിഡിനെ പ്രതിരോധിക്കും ! ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്ന് ഗവേഷകര്‍
August 28, 2020 10:26 PM
Check Also
Close
-
അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നൽOctober 13, 2021 8:55 AM