KeralaLatestUncategorized

ക​ര്‍​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂപ്രണ്ടിന്

“Manju”

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ പ്രവര്‍ത്തിച്ചു വരുന്ന ഫ്രാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം പ്രഖ്യാപിച്ചു. ​നെയ്യാറ്റിന്‍കരയിലെ റസിഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാണ് ​ഫ്രാ​ന്‍. പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി. ഉ​ണ്ണി​കൃ​ഷ്ണന്‍-ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

1,11,11 രൂ​പ​യും ശി​ലാ​ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. ആ​ശു​പ​ത്രി​യി​ല്‍ സൂ​പ്ര​ണ്ട് എ​ന്ന നി​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് പു​ര​സ്കാ​രം ന​ല്‍​കു​ന്ന​തെ​ന്ന് സംഘടനാ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Related Articles

Back to top button