വൈക്കം: കൊച്ചുകവല ജ്യോതിസിൽ ജോയി.വിയുടേയും സുലേഖ ജോയിയുടേയും മകൻ വിഷ്ണുവും പിറവം മുളക്കുളം നോർത്ത് പോത്തൻമാട്ടേൽ ഷാലിയുടെയും നന്ദിനിയുടെയും മകൾ അനഘയും 2021 നവംബർ 15ന് മുളക്കുളം നോർത്ത് എസ്എൻഡിപി ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായി.
Related Articles
Check Also
Close
-
ഡിജിറ്റൽ സർവേ നടന്ന സ്ഥലം പരിശോധിക്കാൻ ‘എന്റെ ഭൂമി’ പോർട്ടൽJune 13, 2022 10:20 AM