ഉദ്യോഗാർത്ഥികൾ കാത്തിരുന്ന വിജ്ഞാപനം വന്നു. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് LD ക്ലാർക്ക് ആവാൻ അവസരം വന്നിരിക്കുന്നു. ബീവറേജസ് കോർപറേഷനിൽ LD ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യത: പത്താം ക്ലാസ് ജയിച്ചവര്‍ക്കും, കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി: 18 – 36 വരെയാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി 2022 ജനുവരി 05 ആണ്.
Related Articles
ചെന്നൈയില്‍ നിന്നും പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്
May 13, 2020 12:46 PM
ആയുര്‍വേദം പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതി – ഷാഫി പറമ്പില്‍ എം.എല്‍.എ.
September 18, 2023 12:51 PM
Check Also
Close
-
കൂടുതല്‍ പെണ്‍കുട്ടികളെ എന്‍.സി.സിയില്‍ ഉള്‍പ്പെടുത്തും- പ്രധാനമന്ത്രിJanuary 29, 2022 9:46 AM