ചേർത്തല : കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂൾ ഓഫ് മെറ്റീരിയൽ സയൻസ് ആന്റ് എൻജിനീയറിംഗിൽ നിന്നും മെറ്റീരിയൽ സയൻസിൽ ഗവേഷണം പൂർത്തിയാക്കി വിനയ് റ്റി.വി.ഡോക്ടറേറ്റ് നേടി. ഡോ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും ഡോ.സോണി വർഗീസിന്റെയും മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ചേർത്തല മുട്ടത്തിപ്പറമ്പ് താമരശ്ശേരിൽ വിജയൻ.റ്റി.റ്റിയുടേയും പ്രഭാവതി.ജിയുടെയും മകനാണ്. ഭാര്യ: മൂല്യ മോഹൻ .
Related Articles
Check Also
Close
-
ജനുവരി മുതൽ എല്ലാ കാറുകൾക്കും ഫാസ്റ്റാഗ് നിർബന്ധംNovember 9, 2020 2:29 PM