Entertainment

മാക്സിം ഗോര്‍ഖിയും മലയാള സാഹിത്യവും: പുസ്‌തകം പ്രകാശനം ചെയ്തു.

“Manju”

തിരുവനന്തപുരം: കേരള സർവകലാശാല റഷ്യൻ വകുപ്പ് മുൻ മേധാവി ഡോ. കെ. ഗോവിന്ദൻ നായർ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാക്സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്‌തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു.
ശാസ്ത്രലേഖകനും SAMETI മുൻ ഡയറക്ടറുമായ ജി.എസ്. ഉണ്ണികൃഷ്ണന്‍ പുസ്‌തകം ഏറ്റുവാങ്ങി.

പുസ്തകത്തിന്റെ വില-60 രൂപ.

Related Articles

Back to top button