International

  • വിന്‍ഡ്ഷീല്‍ഡില്‍ പൊട്ടല്‍; വിമാനം തിരിച്ചിറക്കി

    തിരുവനന്തപുരം: എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി. രാവിലെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിത്. വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്…

    Read More »
  • ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടി തീവ്രവാദി

    ടോക്യോ: ടോക്യോ ഒളിമ്ബിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഫൊറുഗി ഇറാനിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗമാണെന്ന് ആരോപണം. ജവാദിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ച ശേഷമായിരുന്നു കൊറിയയില്‍ നിന്നുള്ള ഒരു…

    Read More »
  • വേഗതയുടെ റാണി- എലൈന്‍ തോംസണ്‍

    ടോക്യോ: ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. വനിതകളുടെ 100 മീറ്ററില്‍ ഒളിമ്പിക് റെക്കോഡോടെയാണ് എലൈന്‍ തോംസണ്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്‍ഡ് എന്ന പുതിയ വേഗം…

    Read More »
  • പി.വി സിന്ധുവിന് സെമിയില്‍ തോല്‍വി

    ടോക്കിയോ ; ബാഡ്മിന്റണില്‍ പി.വി സിന്ധുവിലൂടെ ഇന്ത്യ പ്രതീക്ഷിച്ച സ്വര്‍ണ മെഡല്‍ മോഹം പൊലിഞ്ഞു. വാശിയേറിയ സെമിഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ്…

    Read More »
  • പെ​റു​വി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

    ലി​മാ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പെ​റു​വി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 40 പേ​ര്‍​ക്ക് പ​രി​ക്ക്. റി​ക്ട​ര്‍ സ്കെ​യി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രാദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച 12.10നാ​യി​രു​ന്നു ഭൂ​ച​ല​നം.…

    Read More »
  • വ​നി​താ ഹോ​ക്കി: ഇ​ന്ത്യ ക്വാര്‍ട്ടറിലേക്ക്

    വ​നി​താ ഹോ​ക്കി: ഇ​ന്ത്യ ക്വാര്‍ട്ടറിലേക്ക് ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മൂ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍​ക്ക് വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി​യ​ത്.…

    Read More »
  • ടെലിഗ്രാമില്‍ കൂടുതല്‍ ഫീച്ചറുകള്‍

    ടെലിഗ്രാം ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍ വരികയാണ്. സ്ക്രീന്‍ ഷെയറിംഗ്, വീഡിയോ കണ്‍ട്രോള്‍ എന്നിവയാണ് ഇത്തരത്തില്‍ പ്രാധാന്യമുള്ള ഫീച്ചര്‍. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ സ്പീഡ് നിയന്ത്രണങ്ങള്‍ കാര്യമായി തന്നെ…

    Read More »
  • ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

    ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അപ്രതീക്ഷിതമായ നടത്തിയ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ്. ഈയിടെ അവസാനിച്ച ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍…

    Read More »
  • കൊവിഡ് ബാധിതര്‍ പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം

    ന്യൂയോര്‍ക്ക് ;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 42.23…

    Read More »
  • മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

    കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തില്‍ കോവിഡ് -19 സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ ധനുഷ്ക ഗുണതിലക, കുസല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല എന്നീ മൂന്ന് ദേശീയ ക്രിക്കറ്റ്…

    Read More »
Back to top button