Alappuzha
Alapuzha News
-
കഞ്ചാവ് കേസ് പ്രതികളെ റിമാൻഡ് ചെയ്ത മജിസ്ട്രേട്ട് ക്വാറന്റീനിൽ
അനൂപ് മാവേലിക്കര- കഞ്ചാവ് േകസ് പ്രതികളെ റിമാൻഡ് ചെയ്ത മജിസ്ട്രേട്ട് ക്വാറന്റീനിൽ പ്രവേശിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് കഞ്ചാവ് േകസ് പ്രതികളെ റിമാൻഡ് ചെയ്തതെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ…
Read More » -
ഒഴുകിയെത്തിയ പണവും രേഖകളും ഉടമയേ ഏല്‍പ്പിച്ച് പുഷ്പകുമാര്‍ മാതൃകയായി
അനൂപ് മാവേലിക്കര: വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പേഴ്സും പണവും ഉടമയേ ഏല്‍പ്പിച്ച് വ്യാപാരിയായ കണ്ണമംഗലം തെക്ക് പാലാഴിയില്‍ പുഷ്പകുമാര്‍ മാതൃകയായി. പലചരിക്ക് കച്ചവടക്കാരനായ പുഷ്പകുമാര്‍ ഇന്നലെ ഉച്ചയ് 2…
Read More » -
ആലപ്പുഴയില്‍ മടവീഴ്ച
ശ്രീജ.എസ് ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മട വീണത്. സി.എസ്.ഐ പള്ളി നിലംപൊത്തി. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് പാടശേഖരങ്ങള്‍ക്ക്…
Read More » -
കെ.എസ്.എഫ്.ഇ കണ്ടിയൂർ ശാഖയിൽ കവർച്ചാശ്രമം-ഒരാള്‍ പിടിയില്‍
എസ് സേതുനാഥ് മാവേലിക്കര: കെ.എസ്.എഫ്.ഇ കണ്ടിയൂര്‍ ശാഖയില്‍ കവർച്ചാശ്രമം നടത്തിയ പ്രതി പിടിയില്‍. ചെട്ടികുളങ്ങര ഈരേഴ വടക്ക് ഓമനകുട്ടന്‍ (52) ആണ് പിടിയിലായത്. കണ്ടിയൂര്‍ ക്ഷേത്രത്തിന് തെക്ക്…
Read More » -
ചെങ്ങന്നൂരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക സംവിധാനമൊരുക്കും:നഗരസഭാ ചെയർമാൻ.
അജിത് ജി. പിള്ള ചെങ്ങന്നൂർ: വീടുകളിൽ വെള്ളം കയറിയാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ നിരീക്ഷണത്തിൽ…
Read More » -
ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയരുന്നു
അജിത് ജി. പിള്ള ചെങ്ങന്നൂർ :പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. ദുരിതബാധിതരെ ക്യാമ്പിലേക്ക് മാറ്റുന്നു.പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ പമ്പയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ദുരിതബാധിതരെ ക്യാമ്പിലേക്ക് മാറ്റുന്നു.…
Read More » -
ഏഴ് കിലോ കഞ്ചാവുമായി രണ്ട് ബി.ടെക്കുകാർ പിടിയിൽ
മാവേലിക്കര- ആഡംബര കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവുമായി രണ്ട് ബി.ടെക് ബിരുദധാരികൾ പിടിയിലായി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » -
സിവിൽസർവീസ് പരീക്ഷയിൽ മാവേലിക്കരക്ക് റാങ്ക് തിളക്കം
മാവേലിക്കര: സിവിൽസർവീസ് പരീക്ഷയിൽ 346ാം റാങ്ക് മാവേലിക്കര മാങ്കാംകുഴി സ്വദേശി ഗോപു.ആർ.ഉണ്ണിത്താന്. നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേടിയത്. ജൂലൈ 21ന് ഡൽഹിയിൽ നടന്ന അഭിമുഖത്തിന് ശേഷം…
Read More » -
വാഹന അപകടത്തിൽ മരിച്ച യുവാവിന്റെ അവകാശികൾക്ക് 35ലക്ഷം നഷ്ടപരിഹാരം
മാവേലിക്കര- വാഹന അപകടത്തിൽ മരിച്ച യുവാവിന്റെ അവകാശികൾക്ക് 35ലക്ഷം നഷ്ടപരിഹാരം നൽകാൻ മാവേലിക്കര എം.എ.സി.റ്റി കോടതി ഉത്തരവിട്ടു. പത്തിയൂർ കീരിക്കാട് കൊച്ചയ്യത്ത് വീട്ടിൽ രജിത്ത് (32) ആണ്…
Read More » -
പരിഭ്രാന്തിയുടെ പകലിന് വിരാമമിട്ട് പുലി പൂച്ചയായി
മാവേലിക്കര: പരിഭ്രാന്തിയുടെ പകലിന് വിരാമമിട്ട് പുലി പൂച്ചയായി. തട്ടാരമ്പലത്തിന് സമീപം പുതുശേരിയമ്പലത്തിലെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. ഞായറാഴ്ച രാത്രി 8.20…
Read More »