Kozhikode
Kozhikode News
-
ചങ്ങരോത്ത് പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം സത്യപ്രതിജ്ഞ ചെയ്തു
കോഴിക്കോട് (കടിയങ്ങാട്) : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗം വടക്കെ കോവുമ്മല്‍ ഗീത പഞ്ചായത്തില്‍ ഇന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വാര്‍ഡ് മെമ്പറായി സത്യവാചകം ചൊല്ലി…
Read More » -
ഷിഗെല്ലയൂടെ വ്യാപനം വെള്ളത്തിലൂടെ
കോഴിക്കോട്: കോട്ടാം പറമ്പില്‍ ഷിഗെല്ല രേഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയാണെന്ന് കോഴ്ക്കോട് മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ വൈറസ് എങ്ങനെ ഈ മേഖലയില്‍…
Read More » -
ആരേയും പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട; ശോഭാ പക്ഷം
കോഴിക്കോട്∙ തിരഞ്ഞെടുപ്പ് പരാജയത്തിനു ശോഭ സുരേന്ദ്രനെ പഴിചാരി രക്ഷപ്പെടാമെന്ന് കെ.സുരേന്ദ്രൻ കരുതേണ്ടെന്നും പരാജയത്തിന്റെ ഏകകാരണം സുരേന്ദ്രൻ മാത്രമാണെന്നും ശോഭ പക്ഷത്തിന്റെ ആരോപണം. പാർട്ടിപ്രവർത്തനങ്ങളിൽ നിന്ന് ശോഭ സുരേന്ദ്രൻ…
Read More » -
ബിജെപിക്ക് അനുകൂലമായ ജനവിധി; കേന്ദ്രമന്ത്രി
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണമായും നിരാകരിച്ചു…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
സിന്ധുമോൾ. ആർ കോഴിക്കോട്: കൃത്യനിര്‍വഹണത്തില്‍ വീണ്ടും വിസ്മയിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്താണ് മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗം…
Read More » -
കോഴിക്കോട് ഷിഗെല്ലാ രോഗികള്‍ എണ്ണത്തിൽ വർദ്ധനവ്
സിന്ധുമോൾ. ആർ കോഴിക്കോട് : കോവിഡില്‍ നിന്ന് കര കയറാന്‍ തുടങ്ങിയ ജില്ലയെ ഭീതിയിലാഴ്ത്തിയാണ് ഷിഗെല്ലാ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയില്‍ ഷിഗെല്ലാ രോഗികളുടെ എണ്ണം കൂടി…
Read More » -
നിയുക്ത വാര്‍ഡ് മെമ്പര്‍മാരുടെ പര്യടനം
കോഴിക്കോട് (കടിയങ്ങാട്) : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ് നിയുക്ത വാർഡ് മെമ്പറുടെ വാർഡ് പര്യടനം ഡിസംബര്‍ 20-ാം തീയതി (20/12/20) രാവിലെ…
Read More » -
ഷിഗെല്ല ഭീതിയില്‍ കോഴിക്കോട് മരണം
കോഴിക്കോട് : കോവിഡിന് പിന്നാലെ ഷിഗെല്ല ഭീതിയും. കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. രോഗം ബാധിച്ചു ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനമായ ജലം,…
Read More » -
ഷിഗെല്ല രോഗം; കോഴിക്കോട് 4 പേര്‍ക്ക് സ്ഥിരീകരിച്ചു
സിന്ധുമോൾ. ആർ കോഴിക്കോട്: കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു മരണവും റിപോര്‍ട്ട് ചെയ്തു. മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. രോഗബാധിതരുടെ…
Read More » -
റീപോളിങ്ങ് നടന്ന തിരൂരങ്ങാടിയിലും ബത്തേരിയിലും യുഡിഎഫിന് ജയം
സിന്ധുമോൾ. ആർ കോഴിക്കോട്: യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീപോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ് ജയിച്ചത്. മലപ്പുറം തിരൂരങ്ങാടി…
Read More »