Kollam

Kollam News

  • വീട്ടമ്മയുടെ പണവും മൊബൈലും നഷ്ടപ്പെട്ടു

    ശാസ്താംകോട്ട: സൗഹൃദം നടിച്ച്‌ വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും അപഹരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ…

    Read More »
  • നിര്യാതയായി

    കൊല്ലം : കൂട്ടിക്കട, ഭാസുവിലാസം വീട്ടിൽ, പരേതനായ ജി. ഗോപിനാഥൻ്റെ സഹധർമ്മിണി ബി. സുലോചന (81), വാർദ്ധക്യ സഹജമായ അസുഖം മൂലം 25.07.2021 ഞായറാഴ്ച പകൽ 1:45…

    Read More »
  • കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ തീ​പി​ടി​ത്തം​

    കൊ​ല്ലം: ന​ഗ​ര​ത്തി​ല്‍ താ​ലൂ​ക്ക് ക​ച്ചേ​രി​മു​ക്കി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ തീ​പി​ടി​ത്തം. രാ​ജ് ട​വ​റി​ലെ കാ​രു​ണ്യ​മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രു​ന്ന് സം​ഭ​രി​ച്ചു​വ​ച്ചി​രു​ന്ന ഗോ​ഡൗ​ണി​നും തീ​പി​ടി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍…

    Read More »
  • നൂറടി താഴ്ച; അടിയിൽ വിഷവാതകം; നാല് പേരുടെ ജീവൻ പൊലിഞ്ഞത് ഇങ്ങനെ

    കൊല്ലം : കൊല്ലത്ത് തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയത് കിണറ്റിനുള്ളിലെ വിഷവാതകം എന്ന് പ്രാഥമിക നിഗമനം. നൂറ് അടിയോളം താഴ്ചയുള്ള കിണറ്റിനടിയിൽ ഓക്‌സിജൻ ഇല്ലായിരുന്നു എന്ന് ഫയർ ഫോഴ്‌സ്…

    Read More »
  • കുടുംബവഴക്ക് ; ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    കൊല്ലം : കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുരീപ്പള്ളി സൊസൈറ്റി ജംഗ്ഷൻ ചാമവിള വീട്ടിൽ നിസാർ (41) ആണ് മരിച്ചത്.…

    Read More »
  • ദിവംഗതനായി

    കൊല്ലം : കുണ്ടറ പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപം ശാന്ത ഭവനിൽ സുനിൽ വാഹി എസ്.(51) ഇന്നലെ വൈകിട്ട് 8 മണിക്ക് ദിവംഗതനായി. കുണ്ടറ LMS ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

    Read More »
  • പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്

    കൊല്ലം : പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലില്‍ പതിച്ചപ്പോള്‍ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമണ്‍…

    Read More »
  • ഭിന്നശേഷിക്കാരന് ഗുണ്ടയുടെ ക്രൂര മര്‍ദ്ദനം

    കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ഗുണ്ടയുടെ ക്രൂര മര്‍ദ്ദനം. പള്ളിമുക്കിലെ പമ്പില്‍ ഇന്ധനം നിറയ്‌ക്കാന്‍ എത്തിയ ആളാണ് കൊട്ടിയം സ്വദേശി സിദ്ദിഖിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വെളളിയാഴ്‌ച…

    Read More »
  • ….

         

    Read More »
  • സ്മാര്‍ട്ട്‌ ഫോണ്‍ വിതരണം ചെയ്തു

    കൊല്ലം: യൂത്ത് കോണ്‍ഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കെ.പി.പി.സി ജനറല്‍ സെക്രട്ടറി ഷാനവാസ്‌ ഖാന്‍…

    Read More »
Back to top button