Kerala
Kerala News
-
പുലിയെ വീട്ടുകാര്‍ പൂട്ടിയിട്ടു
ഉഡുപ്പി: വളര്‍ത്തുനായയെ പിടിക്കാന്‍ വീടിനകത്തു കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസം ഉഡുപ്പി ബ്രഹ്മാവര്‍ നൈലാഡിയിലെ ഒരു വീട്ടിലാണ് സംഭവം. തുടര്‍ന്ന് പുലിയെ വനംവകുപ്പ് അധികൃതരെത്തി…
Read More » -
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ വന്‍ കവര്‍ച്ച
മംഗളൂരു: വീട്ടില്‍ വന്‍ കവര്‍ച. 700 ഗ്രാം സ്വര്‍ണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു. കൊടിജാലിലെ ആബിദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന…
Read More » -
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചുകഴിഞ്ഞതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഫെബ്രുവരിമുതല്‍ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്.…
Read More » -
വോട്ടർമാർക്ക് സ്വപ്ന വാഗ്ദാനവുമായി ഒരു സ്ഥാനാർഥി
തമിഴ്നാട് :സൗജന്യ ഹെലികോപ്റ്റർ, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് വെക്കേഷൻ തുടങ്ങി വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ…
Read More » -
പാരിതോഷികം വേണ്ട, ഇനി നല്‍കിയേ പറ്റൂ എന്നാണെങ്കില്‍ എല്‍ഡിഎഫിന് ഒരു വോട്ട്- പങ്കന് അണ്ണന്
തിരുവനന്തപുരം: വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരിച്ചുനല്‍കിയ വയോധികന്, അതിന് പാരിതോഷികം ചോദിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊരു വോട്ട്. പങ്കന് അണ്ണന് എന്ന് നാട്ടുകാര്‍…
Read More » -
മധ്യകേരളത്തിൽ ശക്തമായ മഴ
കൊച്ചി: കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം. ആലുവ പാലസിന് മുന്നിൽ വൻമരങ്ങൾ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം…
Read More » -
സിപിഎം അക്രമം അഴിച്ചുവിടുന്നു; സി.പി. രാധാകൃഷ്ണന്
തിരുവനന്തപുരം: പരാജയഭീതി പൂണ്ട സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നതായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണന്. കാട്ടാക്കട മണ്ഡലത്തില്‍ അടക്കം ബിജെപി…
Read More » -
ഇടതിനും വലതിനും ഭൂരിപക്ഷമില്ല; പിസി ജോര്‍ജ്
പൂഞ്ഞാര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസമാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് നാട്ടുകാരുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഈരാറ്റുപേട്ടയില്‍ വെച്ചായിരുന്നു സംഭവം. മണ്ഡലത്തില്‍ എതിരാളികള്‍ ഇതൊരു രാഷ്ട്രീയ…
Read More » -
കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: കിഫ്ബിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിലെ വിശദാംശങ്ങൾ തേടി നേരത്തെ ആദായ നികുതി വകുപ്പ് കിഫ്ബിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. വിവിധ പദ്ധതികളുടെ…
Read More » -
യുഡിഎഫും, എല്‍ഡിഎഫും ബി.ജെ.പി.യെ പിന്തുണക്കുന്നു; ഡോ. തസ്ലിം റഹ്മാനി
മലപ്പുറം: രാജ്യസഭയില്‍ ന്യൂനപക്ഷമായിട്ടും ബിജെപിക്ക് ഭീകരനിയമങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞത് കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ മൗനസമ്മതം കൊണ്ടാണെന്ന് എസ് ഡിപി ഐ മലപ്പുറം ലോക്സഭാ സ്ഥാനാര്‍ഥി ഡോ.…
Read More »