Palakkad
Palakkad News
-
കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടക്കാരനെ പഴയ ലോട്ടറി നൽകി പറ്റിച്ചു
പാലക്കാട്: ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. അത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് നഗരിപ്പുറം വലിയവീട്ടിൽ അനിൽകുമാർ. ബുധനാഴ്ച വൈകിട്ടോടെയാണ്…
Read More » -
ഭാരതപ്പുഴയില്‍ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു
പാലക്കാട്: ഭാരതപ്പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഗൗതം, മാത്യു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Read More » -
വാഹനം മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം
പാലക്കാട്: മലമ്പുഴയില്‍ വാഹനം മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപൂര്‍വം മറിച്ചിടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. അമിതവേഗതയിലാണ് തൃശൂര്‍ സ്വദേശിയും സംഘവും വണ്ടിയോടിച്ചതെന്നാണ്…
Read More » -
ഗവേഷണ പ്രബന്ധം നിരസിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനംനൊന്ത് ഗവേഷക വിദ്യര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലംകോട് പൈലൂര്‍മുക്ക് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍…
Read More » -
200 കിലോ കഞ്ചാവുമായി അഞ്ച് പേര് പിടിയില്‍
പാലക്കാട്: പാലക്കാട് 200 കിലോ കഞ്ചാവുമായി അഞ്ച് പേര് പിടിയില്‍. ബംഗാളില്‍ നിന്നുള്ള ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. വോള്‍വോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി…
Read More » -
‘എസ്കേപ്പിന്റെ ’ ചിത്രീകരണം പൂർത്തിയായി
പാലക്കാട്: മാനസിക പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യുന്ന എസ്കേപ്പിൻ്റെ ചിത്രീകരണം പൂർത്തിയായി. സിംഗിൾ ഷോട്ട്സ് ചലച്ചിത്രം മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരിച്ചതെന്ന് സംവിധായകൻ സർഷിക് റോഷൻ വാർത്താ…
Read More » -
എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
പാലക്കാട്: പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചതായി ഗോപിനാഥ് സ്വദേശമായ പെരിങ്ങോട്ടുകുറുശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
Read More » -
വേട്ടനായ്ക്കളുമായി നായാട്ട് : ഒരാള്‍ പിടിയില്‍
പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍…
Read More » -
കാഞ്ഞിരപ്പുഴ നായാട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ ഭാഗത്ത് കണ്ട നായാട്ട് സംഘത്തിൽ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നായാട്ടിന് ഉപയോഗിക്കുന്ന കൂർത്ത…
Read More » -
കുറുവാ സംഘം കേരളത്തില്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
പാലക്കാട്: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന.…
Read More »