Wayanad

Wayanad News

  • വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍

    വയനാട്: ജില്ലയിലെ അമ്പലവയലിന് സമീപം ആയിരംകൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍…

    Read More »
  • കടുവകള്‍ നാട്ടിലിറങ്ങുന്നതിന് പിന്നില്‍

    വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.  കാടിനെ അടക്കി വാഴുന്ന കടുവ കാടിറങ്ങി നാട്ടില്‍ വരുന്നതിന്റെ നിരന്തര…

    Read More »
  • ഡബ്ലിയു.ഡി.ആർ.എഫ്. ‘പുനർജ്ജനി’ ഉദ്ഘാടനം നടന്നു

    സുൽത്താൻ ബത്തേരി: വയനാട് ഡെവലപ്മെന്റ് റെസ്പോൺസ് ഫോറത്തിന്റെ (ഡബ്ലിയു.ഡി.ആർ.എഫ്.) ആഭിമുഖ്യത്തിൽ ബത്തേരി ദൊട്ടപ്പൻകുളം കോളനി ദത്തെടുക്കുകയും  മാതൃകാ കോളനിയാക്കി മാറ്റുകയും  ചെയ്യുന്ന പദ്ധതിയായ പുനർജ്ജനിയുടെ ഉദ്ഘാടനം നടന്നു.…

    Read More »
  • കാടുപിടിച്ച്‌ തീവണ്ടി ഹാള്‍ട്ട് സ്റ്റേഷനുകള്‍

    വടകര: കൊവിഡിനെ തുടര്‍ന്ന് പാസഞ്ചര്‍ വണ്ടികള്‍ എക്സ്പ്രസ് വണ്ടികളായി സര്‍വീസ് നടത്തുന്നതുകൊണ്ട് രണ്ടു വര്‍ഷമായി ഹാള്‍ട്ട് സ്റ്റേഷനുകളില്‍ വണ്ടികളൊന്നും നിറുത്താറില്ല. കൊവിഡ് കേസുകളില്‍ കുറവുണ്ടായിട്ടും പാസഞ്ചര്‍ വണ്ടികള്‍…

    Read More »
  • റബ്ബര്‍ വില13 വര്‍ഷം പിന്നിലേക്ക്

    വടക്കഞ്ചേരി: റബ്ബര്‍ വില 13 വര്‍ഷം മുമ്ബുള്ള വിലയിലേക്കെത്തി. 2008-ലാണ് റബ്ബര്‍ വില 185 രൂപ കടന്നത്. കോട്ടയം മാര്‍ക്കറ്റില്‍ നാലാംഗ്രേഡ് റബ്ബര്‍ ഷീറ്റിന് 188 രൂപയും…

    Read More »
  • ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

    വയനാട് കണിയാമ്പറ്റയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്. മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മുപ്പത് പേരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.…

    Read More »
  • വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു

    കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ്(norovirus) സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ്(pookode veterinary college) വിദ്യാര്‍ത്ഥികളിലാണ്(Students) രോഗബാധ സ്ഥിരീകരിച്ചത്.  ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ്…

    Read More »
  • വിവാഹിതരായി

    വടകര : വയനാട് മാനന്തവാടി വിമലനഗർ ശാന്തിഗീതത്തിൽ എൻ അംബുജാക്ഷന്റെയും കെ എൻ മീനാക്ഷിയുടെയും മകൻ അമീഷ്.എൻ.എയും വടകര മടപ്പള്ളി കോളേജ് കണ്ണൂക്കര ശാന്തിദീപത്തിൽ മോഹനൻ.പി.പിയുടെയും സുധ.എം.പിയുടെയും…

    Read More »
  • വയനാടിന്റെ ചരിത്ര പൈതൃകം തൊട്ടറിഞ്ഞ് ഗവര്‍ണര്‍

    അമ്പലവയല്‍: വയനാടിന്റെ ചരിത്ര പൈതൃകവും കാര്‍ഷിക സംസ്‌കൃതിയും തൊട്ടറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം സന്ദര്‍ശിച്ചു. ജില്ലയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍…

    Read More »
  • പൂളിൽ വീണു; എട്ടുവയസുകാരന് ദാരുണാന്ത്യം

    വയനാട്: റിസോർട്ടിന്റെ സ്വിമ്മിങ് പൂളിൽ വീണ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ജിഷാദിന്റെ മകൻ അമൽ ഷറഫാണ് പൂളിൽ വീണ് മരിച്ചത്. വയനാട്ടിലെ പഴയ…

    Read More »
Back to top button