KeralaLatest

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷംരൂപയുടെ സ്വര്‍ണം പിടികൂടി

“Manju”

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; 3 പേർ അറസ്റ്റിൽ - Panoor  Varthakal

ശ്രീജ.എസ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി. 290 ഗ്രാം ​സ്വ​ര്‍​ണമാണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്ന​യാ​ളെ എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.
ഇയാളില്‍ നിന്ന് ഏഴ് ഐഫോണും 6000 വിദേശ സിഗരറ്റും കണ്ടെത്തി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button