KeralaLatestMalappuram

ഇതര സംസ്ഥാനത്തു വന്നയാളെ സ്റ്റേഷനിലേക്കയച്ച് പഞ്ചായത്തംഗം

“Manju”

 

പി.വി.എസ്

മലപ്പുറം: ഇതര സംസ്ഥാനത്തു നിന്ന് വന്നയാൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സംവിധാനം ഒരുക്കാതെ തിരൂർ പൊലീസ് സ്‌റ്റേഷനിലേക്കു പറഞ്ഞയച്ച വെട്ടം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു .

പഞ്ചായത്തിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സംവിധാനം ഒരുക്കി നൽകാതെ നേരെ പോലീസ് സ്റ്റേഷനിൽ പോയി അന്വേഷിക്കാൻ പറയുകയായിരുന്നു .സ്റ്റേഷനിലെത്തിയ ഇയാൾ അകത്തു കയറിയതോടെ പൊലീസ് സ്റ്റേഷൻ അണു നശീകരണം നടത്തേണ്ട ഗതികേടിലായി പൊലീസുകാർ .

Related Articles

Back to top button