KeralaLatest

നബാർഡ് അനുവദിച്ച കാർഷിക വായ്പ മലപ്പുറത്തിന് നിഷേധിക്കരുതെന്ന് ജില്ലാ പഞ്ചായത്ത്

“Manju”

 

മലപ്പുറം: കോവിഡിന്റെ സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്യാൻ നബാർഡ് അനുവദിച്ച വായ്പയിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കരുതെന്ന് ജില്ലാ പഞ്ചായത്ത് സർക്കാരിനോട്ആവശ്യപ്പെട്ടു .വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ ചെലവ് വേർതിരിവില്ലാതെ സംസ്ഥാന സർക്കാർ വഹിക്കണമെന്നും വിദേശത്ത് മരിച്ച മലയാളികളിൽ പാവപ്പെട്ടവരുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഏറ്റെടുക്കണമെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു .പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .

Related Articles

Back to top button