KeralaLatestThiruvananthapuram

ഇന്ന് കൈരളിയില്‍ സൂര്യ ചിത്രം “24”

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

വിക്രം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2016 ലെ ഇന്ത്യന്‍ തമിഴ് ഭാഷാ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായിരുന്നു 24. ടൈം ട്രാവല്‍ എന്ന ആശയത്തെ ആസ്പദമാക്കി ചിത്രത്തില്‍ നടന്‍ സൂര്യയെ ട്രിപ്പിള്‍ റോളില്‍ അവതരിപ്പിച്ചു, നിത്യ മേനന്‍, സാമന്ത രൂത്ത് പ്രഭു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഈ ഓണത്തിന് ചിത്രം കൈരളിയില്‍ മലയാളത്തില്‍ സംപ്രേഷണം ചെയ്യുന്നു. ആദ്യമായാണ് 24 മലയാളത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം 6:30ന് ചിത്രം സംപ്രേഷണം ചെയ്യും. 2 ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം എസ്. തിരു ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയത് എ. ആര്‍.റഹ്മാന്‍ ആയിരുന്നു.

Related Articles

Back to top button