KeralaLatest

പുനലൂരില്‍ ഒന്നര മാസത്തിനിടെ 60 രോഗബാധിതര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: ഡെങ്കിപ്പനിയുടെ താണ്ഡവ കേന്ദ്രമായി ജില്ലയുടെ കിഴക്കന്‍ മേഖല. പുനലൂര്‍ താലൂക്കില്‍ ഡെങ്കിപ്പനി ബാധിച്ച്‌ 6 പേര്‍ ഇന്നലെ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഏരൂരില്‍ മൂന്നും കടയ്ക്കല്‍, കുളത്തൂപ്പുഴ, അഞ്ചല്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. ഒന്നര മാസത്തിനുളളില്‍ 60 ഓളം പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button