Entertainment

നസ്രിയ തെലുങ്കിൽ

“Manju”

സിന്ധുമോൾ. ആർ

മലയാളികളുടെ പ്രിയ നടി നസ്രിയ നസിം തെലുങ്കിൽ അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. നസ്രിയ അഭിനയിക്കുന്നത് നാനിയുടെ നായികയായിട്ടാണ്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റൊമാന്റിക് എന്റര്‍ടെയ്‍നറാണ് എന്നാണ് സൂചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യവും പുറത്തുവിട്ടിട്ടില്ല. നസ്രിയ ആദ്യമായാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് വിവേക് അത്രേയ ആണ് . ചിത്രത്തിന്റെ പേര് 21ന് ആണ് പുറത്തുവിടുക.

Related Articles

Back to top button