KeralaLatest

ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

“Manju”

പാലക്കാട്: തൃത്താലയില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. തൃത്താല മലമല്‍ക്കാവില്‍ സ്വദേശി പുളിക്കല്‍ സിദ്ദീഖി(58) നെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ (45) യെ തൃത്താല പോലിസ് കസ്റ്റഡിയിലെടുത്തു.മരിച്ച വീട്ടില്‍ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസന്‍, പാലക്കാട് ഫോറന്‍സിക് വിഭാഗം തുടങ്ങിയവര്‍ പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button