IndiaLatest

കർഷകരുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച നടത്തി

“Manju”

സിന്ധുമോൾ. ആർ

കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച നടത്തി. കാര്‍ഷിക ഉത്പന്നങ്ങള്‍ മുന്‍പത്തേതുപോലെ യഥേഷ്ടം വില്‍പന നടത്താന്‍ അനുമതി നല്‍കും. ഡിസംബറില്‍ സമരക്കാരുമായി വിശദമായി ചര്‍ച്ച നടത്താമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കര്‍ഷകരുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയത് അനൗദ്യോഗിക ചര്‍ച്ചയാണ്. നിയമം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും അനുനയ ചര്‍ച്ചയ്ക്കാണ് കേന്ദ്രം ശ്രമിക്കുന്നത്. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button