KeralaLatestMalappuram

നടപ്പാതയിലെ തകർന്ന സ്ലാബിൾ തട്ടി വീണ് മഞ്ചേരിയിൽ വഴിയാത്രക്കാരന് പരിക്ക്

“Manju”

പി.വി.എസ്

മലപ്പുറം : മഞ്ചേരിയിൽ മലപ്പുറം റോഡിലെ നടപ്പാതയ്ക്ക് കുറുകെ വച്ചിരുന്ന സ്ലാബിൽ തട്ടിവീണ് വഴിയാത്രക്കാരന് പരിക്കേറ്റു. അരീക്കോട് സ്വദേശി ബാലകൃഷ്ണനാണ് പരിക്കേറ്റത്. ചന്തയിലേക്ക് പ്രവേശിക്കുന്നഭാഗത്ത് നടപ്പാതയുടെ സ്ലാബ് പൊളിഞ്ഞ് വലിയ കുഴിയുണ്ടായിരുന്നു. ഇതിൽ ആളുകൾ വീഴാതിരിക്കാൻ സ്ലാബെടുത്തുെവച്ചിരുന്നു. ഈ സ്ലാബിൽ തട്ടി ദൂരേക്ക് തെറിച്ചുവീണാണ് ഇദ്ദേഹത്തിന്റെ കാലിന് മുറിവേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

Related Articles

Back to top button