KeralaLatest

മൈജിയില്‍ മെഗാ റിക്രൂട്ട്മെന്‍റ് ഡ്രൈവ്

“Manju”

 

കോഴിക്കോട്: ഹോം അപ്ലയൻസസ് ആൻഡ് ഡിജിറ്റല്‍ സ്റ്റോര്‍ നെറ്റ് വര്‍ക്കായ മൈജിയുടെ മെഗാ റിക്രൂട്ട്മെന്‍റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും നാളെ മുതല്‍ നടക്കും.

ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍, ഷോറൂം സെയില്‍സ് സ്റ്റാഫ് (മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടിവി, എസി, ഹോം അപ്ലയൻസസ്, സ്മാള്‍ അപ്ലയൻസസ്, ക്രോക്കറി, മൊബൈല്‍ ഫോണ്‍ അക്സസറീസ്), വെയര്‍ഹൗസ് ഗ്രൗണ്ട് സ്റ്റാഫ്/എക്സിക്യൂട്ടീവ്, മൊബൈല്‍ ഫോണ്‍/ഹോം അപ്ലയൻസസ് ടെക്നീഷ്യൻസ് തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഫോണ്‍: 79940066 22, 9745002266, 7306220077.

 

Related Articles

Back to top button